tag:blogger.com,1999:blog-6518391026388148704.post3237223628884373945..comments2023-08-22T16:27:33.907+05:30Comments on അനാവിശ്യം: ലാലേട്ടന് നിര്‍ത്തും!!!Ratheesh PShttp://www.blogger.com/profile/04003200642484542382noreply@blogger.comBlogger12125tag:blogger.com,1999:blog-6518391026388148704.post-54844886261580417382011-05-06T18:27:12.624+05:302011-05-06T18:27:12.624+05:30ithil comment cheyythirikkunna mattavanmarkku........ithil comment cheyythirikkunna mattavanmarkku........ malayalam cinema enthennu ariyill.. oru mohanlalo.. mammootiyo... pridhwirajo... vicharichal... ee parayunna cinema kal onnum undavilla..... arudeyo budhiyil udicha kadha... etho oru director .... cinemayakkunnu...ninakkokke venamengil poyirunnu kanuu.. illel.... valla parambilum kilakkan pokuuuRakeshhttps://www.blogger.com/profile/09844966609214464446noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-92019336123986956902011-05-02T11:13:25.709+05:302011-05-02T11:13:25.709+05:30മോഹന്‍ലാല്‍ ഒരു നല്ല നടന് ആണ്. പക്ഷേ മോഹന്‍ലാല്‍...മോഹന്‍ലാല്‍ ഒരു നല്ല നടന് ആണ്. പക്ഷേ മോഹന്‍ലാല്‍ മാത്രമല്ല മലയാളത്തില്‍ നടന്. മോഹന്ലാലിനുമുണ്ടു സുഹൃത്തേ
എട്ട് നിലയില്‍ നിലം കാണാതെ പൊട്ടിയ പടങ്ങള്‍Anonymoushttps://www.blogger.com/profile/02661890021158680453noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-60906435035618690002011-05-01T17:36:35.807+05:302011-05-01T17:36:35.807+05:30എന്റെ അനോണി... മോഹന്‍ലാല്‍ എന്റെ അമ്മാവനല്ല. എനിക്...എന്റെ അനോണി... മോഹന്‍ലാല്‍ എന്റെ അമ്മാവനല്ല. എനിക്ക് എല്ലാവര്ക്കും ഉള്ളതുപോലുള്ള ആരാധനയില്‍ കുറച്ചേ അദ്ദേഹത്തിനോടുള്ളു. താങ്കള്‍ ആ പോസ്റ്റ് വായിച്ച്കമ്മന്റുകള് ഇട്ടിരിക്കുന്നത് അദ്ദേഹത്തിനോടുള്ള അമിതമായ ആരാധനയില്‍ നിന്നുള്ള പ്രചോദനമാണെന്ന് ആര്‍ക്കും മനസ്സിലാകും. അത് താങ്കളുടെ കാര്യം. താങ്കള്‍ ലാലിനെ ആരാധിക്കുന്ന പോലെ എനിക്ക് ആരാധിക്കാന്‍ മനസ്സില്ല. അതിനുവേണ്ടി പ്രഷര്‍ കൊടുക്കകയാണ് താങ്കള്‍ ചെയ്യുന്നതെങ്കില്‍ താങ്കള്‍ വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്കണം.... കേട്ടോ...Ratheesh PShttps://www.blogger.com/profile/04003200642484542382noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-45440517572007129082011-05-01T14:02:20.893+05:302011-05-01T14:02:20.893+05:30niiyokkee parayumbool abhinayikkaanum illaathiri...niiyokkee parayumbool abhinayikkaanum illaathirikkaanum avan allengil neeyokkeeyaanooo avante thanthaaaaaaaaaaaaaaaaaAnonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-69992351241774507212011-05-01T14:00:33.828+05:302011-05-01T14:00:33.828+05:30laleettan ennuparayaan avan nitteyokke aaraaaaaa...laleettan ennuparayaan avan nitteyokke aaraaaaaaaaaaaaaaaaa oru lalettan pooyi paninookkadaaaaaaaaaaaaAnonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-11003206879860199862011-05-01T13:59:38.455+05:302011-05-01T13:59:38.455+05:30oru fanse parayunnathu keettaa ivanmaaraaa ange...oru fanse parayunnathu keettaa ivanmaaraaa angerute kaariyangngal theerumaanikkunnathennaa neee cinimayilallaateee neerittu kandittunudooo lalineeeee niepoolulla naanamkettavan maaraaa avanee chiithayaakkunnath, aavan kodikal kondukalikkukayum,vilapidippulla caril nadakkukayum cheuunnuuu niiyokkeyoooo pooyi valla paniyum nookaadaaaaaaaaaaaAnonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-69017685257766253942011-05-01T13:55:31.671+05:302011-05-01T13:55:31.671+05:30mohanlal abhinyicheelenthaa abhinyichilleengilen...mohanlal abhinyicheelenthaa abhinyichilleengilenthaa, ninne pooluLLa fansukaaramaaree kuumbinitti idikkanam avanokke enthu koprayam kaattiyaalum oru fanse ninakkonnum veere paniyilleeee.oru fanse nee mohanlaline kandittonooooooo?Anonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-6697085276174827272011-04-26T00:10:38.827+05:302011-04-26T00:10:38.827+05:30അല്ല പിന്നെ... ങ്ഹാ..!അല്ല പിന്നെ... ങ്ഹാ..!ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-1434667772596601752011-04-24T22:53:33.644+05:302011-04-24T22:53:33.644+05:30അനോണി ചൈനാടൗണിന്റെയും ഉറുമിയുടെയും റിവ്യൂ പോസ്റ്റ്...അനോണി ചൈനാടൗണിന്റെയും ഉറുമിയുടെയും റിവ്യൂ പോസ്റ്റ് ഒന്നു വായിച്ചുനോക്ക്. എനിക്കും മോഹന്‍ലാലിനെ ഇഷ്ടമാണ്. പക്ഷേ ഇപ്പോള്‍ രണ്ടു കൈയും വിട്ട് താഴേക്ക് ചാടുന്ന (മനപൂര്‍വ്വം) ലാലിനോട് ചെറിയൊരു സഹതാപം പോലും തോന്നുന്നില്ല.Ratheesh PShttps://www.blogger.com/profile/04003200642484542382noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-91688310225112371952011-04-24T15:18:41.695+05:302011-04-24T15:18:41.695+05:30I like mohanlal and I hate mammoty.. But as a gud ...I like mohanlal and I hate mammoty.. But as a gud movie lover.. CHINA TOWN IS A DISASTER .. Ente mathram abhiprayam alla.. Pala kodivacha mohanlal fans agree cheyuna kaaryam... URUMI classic onnum allelum is a nice movie.. Prithvirajinte air pidutham ozhichu ellam ok aanu..
Baaki ella posts um I agree.. But I disagree this..Anonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-25242225317246861622011-04-21T17:48:46.628+05:302011-04-21T17:48:46.628+05:30വയറുകൊണ്ട് ആരും അഭിനയിക്കാറില്ല എന്നൊന്നും പറഞ്ഞുക...വയറുകൊണ്ട് ആരും അഭിനയിക്കാറില്ല എന്നൊന്നും പറഞ്ഞുകളയല്ലേ…. എത്രയെത്ര നടിമാർ വയറുകൊണ്ട് അഭിനയിക്കുന്നൂ, വയറുകൊണ്ടുള്ള അഭിനയം അഭിനയമല്ലെന്നു പറഞ്ഞ് അവരുടെ വയറ്റത്തടിക്കല്ലേ…

ലാലേട്ടൻ അഭിനയം നിർത്തുക മാത്രമല്ല, പ്രിയദർശൻ മുതൽ ഷാജി കൈലാസ് വരെ (തമാശ മുതൽ സസ്പെൻസ്/ആക്ഷൻ വരെ എന്നേ അർത്ഥമാക്കിയുള്ളൂ കേട്ടോ, തെറ്റിദ്ധരിക്കരുതേ) സംവിധാനവും നിർത്തിക്കളയും. അവസാനം വല്ല അടൂരിന്റെയോ മറ്റോ പടം കണ്ടിരിക്കേണ്ടിവരും ഈ പ്രേക്ഷകരെന്നു പറയുന്ന കഴുതകൾക്ക്. അപ്പോഴറിയാം ഈ മഹാനുഭാവരായ സംവിധായകരുടെ വെല.

പഠിക്കട്ടെ, നന്ദിയില്ലാത്ത വർഗം.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-31589146775037278912011-04-21T15:53:21.946+05:302011-04-21T15:53:21.946+05:30njanum oru fan anu., good one!!njanum oru fan anu., good one!!Rakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.com