tag:blogger.com,1999:blog-6518391026388148704.post382650233816921356..comments2023-08-22T16:27:33.907+05:30Comments on അനാവിശ്യം: ഇന്ത്യന്‍ റുപ്പി; ജീവനില്ലാത്ത നായകന്റെ സ്വാധീനംRatheesh PShttp://www.blogger.com/profile/04003200642484542382noreply@blogger.comBlogger9125tag:blogger.com,1999:blog-6518391026388148704.post-6172647024629213442011-10-27T15:53:53.482+05:302011-10-27T15:53:53.482+05:30പ്രിഥ്വിരാജിന്റെ നെഗറ്റീവ് ഇമേജ് വ്യക്തമാക്കുന്ന ...പ്രിഥ്വിരാജിന്റെ നെഗറ്റീവ് ഇമേജ് വ്യക്തമാക്കുന്ന കമന്റുകള്‍... പടം നല്ലതായിരിക്കാം പക്ഷേ... വായില്‍ കിടക്കുന്ന നാക്ക് മോശമായാലുള്ള പ്രശ്നം. നല്ല റിപ്പോര്‍ട്ട് ഉണ്ടെങ്കിലും അതിനനുസരിച്ച് കൊട്ടകയില്‍ ആളില്ല. ക്രിട്ടിക്സ് മാത്രം കയറി പടം വിജയിപ്പിക്കാന്‍ പറ്റില്ലല്ലോ...Laiju Lazar ലൈജു ലാസര്‍https://www.blogger.com/profile/06804361737378876379noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-83084957857567001042011-10-12T07:36:05.473+05:302011-10-12T07:36:05.473+05:30susheelan....
may be yu shud watch the mvie once ...susheelan....

may be yu shud watch the mvie once again..then yu mite realise what the story is....

ividam swargamanu was agud mvie btwnikhimenonhttps://www.blogger.com/profile/03896332142360553968noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-30597471760146454942011-10-10T06:07:19.872+05:302011-10-10T06:07:19.872+05:30രഞ്ജിത്ത് ഈ പടം എന്തിനെടുത്തു എന്നാണ് എന്റെ ചോദ്യം...രഞ്ജിത്ത് ഈ പടം എന്തിനെടുത്തു എന്നാണ് എന്റെ ചോദ്യം , ഇതില്‍ എന്താ കഥ? കഥ എന്ന് വച്ചാല്‍ പെട്ടെന്ന് പണം ഉണ്ടാക്കാന്‍ പോയാല്‍ ഒരു പാട് ആപത്തു വരും അത് വേണ്ട ഇത്രയല്ലേ ഉള്ളു അതിനു ഇങ്ങിനെ ഒന്‍പതു റീല്‍ വലിച്ചു നീട്ടണോ?

തിലകന് കത്തുന്നത് വരെ പ്രേക്ഷകര്‍ തിയേടറില്‍ ഇരുന്നു ഞെളി പിരി കൊള്ളുകയായിരുന്നു തിലകന് ഇല്ലെങ്കില്‍ പ്ര്ത്ഹ്വിക്കു സൂപ്പര്‍ പണി കിട്ടിയേനെ സെകണ്ട് ഹാഫില്‍ ജഗതിയും പിറക്കാതെ പോയ മോനെ സഹായിച്ചു എന്നാലും പടം അതീവ ബോര് എന്നെ പറയാന്‍ പറ്റു

എങ്ങോട്ടെന്നില്ലാതെ നീങ്ങുന്ന ഒരു പടം പല സീനും വെറുതെ കുത്തി കയറ്റിയ പോലെ റീമ കല്ലിങ്ങല്‍ വെറുതെ അവിടെ ഇവിടെ നടക്കുന്നതല്ലാതെ അതിനു നല്ല ഒരു ദയലോഗ് എങ്കിലും ഉണ്ടോ? റീമക്കും പ്ര്ധ്വിക്കും സ്ഥിരം ഒരു ഭാവം ഉണ്ട് ഇതെക്കെ എന്തോന്നെട എന്നാ ഒരു ഭാവം അത് ഇതിലും ഉണ്ട് അത്ര തന്നെ, മേക്കപ്പില്ലത്തപോലെ പുരികം ത്രെഡിംഗ് കാരണം സീന്‍ കണ്ടിന്യൂവിടി ഇല്ല ഇതിപ്പോള്‍ സീരിയലില്‍ പോലും പ്രശ്നമാണ് പോട്ടെ ഇനി പറഞ്ഞാല്‍ ഇത് പ്ര്ധ്വിക്ക് ഒരു തിരിച്ചറിയല്‍ ആണ് അതായത് മമ്മൂട്ടി ആകാനും മോഹന്‍ ലാല്‍ ആകാനും ബഹു ദൂരം സഞ്ചരിക്കേണ്ടതുണ്ട് കോമഡി ചെയ്യാന്‍ നോക്കിയിട്തെല്ലാം പാളി ഇവിടം സ്വര്‍ഗമാണ് എന്ന പടം പോലെ ഒരു ഡ്രാഗ് മൂവിAnonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-87304419410997519772011-10-09T22:04:18.220+05:302011-10-09T22:04:18.220+05:30പടം അസാമാന്യ ബോറടി ആണ് പ്ര്ധ്വി യു ടെ കുഴപ്പമല്ല ...പടം അസാമാന്യ ബോറടി ആണ് പ്ര്ധ്വി യു ടെ കുഴപ്പമല്ല കഥ ഇതില്‍ ഒന്നും ഇല്ല

തെറ്റായ വഴിയുലൂടെ പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അബദ്ധം എന്ന് ഒറ്റ അറിയില് പറഞ്ഞാല പോരെ അതിനു ഈ പെടാപ്പാട് പെടാണോ?

ആദ്യ നാല് റീല്‍ ആള്ക്കാര് മുഷിഞ്ഞു കോട്ടുവ ഇടും

ഒരു പാടു എല്ലാവരും ഒരുമിച്ചു കൂവി വിളിച്ചു അത്ര ഉണ്ട ത്തിന്റെ സംഗീതാവും ആലാപനം (യേശുദാസ് തന്നെ എന്ന് തോന്നുന്നു )

ബീ ജീ എം അതിനെക്കാള്‍ ബോര്

തിലകന് ഉള്ളത് കൊണ്ട് ആദ്യ പകുതി ഒന്ന് സഹിക്കാന്‍ പറ്റി പിനെയും കഥ എങ്ങോട്ടോ കാടു കയറുന്നു

പ്രജ പതി മമ്മൂട്ടിക്ക് എന്തായിരുന്നോ ചന്ദ്രോത്സവം മോഹന്‍ ലാലിന് ഇതായിരുന്നോ അതാണു ഈ പടം പ്ര്ത്വിക്ക്

രഞ്ജിത്തിന്റെ സ്ഥിരം കുറ്റി കള്ക്കെല്ലാം വെറുതെ റോള്‍ ഉണ്ടാക്കി കൊടുത്തു സ്ഥിരം സ്വന്തം കുറ്റി രേവതി ഉള്‍പ്പടെAnonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-45405254800364822202011-10-08T15:06:33.877+05:302011-10-08T15:06:33.877+05:30baghyam pareekshikkano?baghyam pareekshikkano?Anonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-47866245347974895512011-10-08T11:46:08.987+05:302011-10-08T11:46:08.987+05:30സിറ്റി ഓഫ് ഗോഡ്, വീട്ടിലേക്കുള്ള വഴി, മാണിക്യക്കല്...സിറ്റി ഓഫ് ഗോഡ്, വീട്ടിലേക്കുള്ള വഴി, മാണിക്യക്കല്ല്, അന്‍വര്‍ ഒക്കെ പൃഥ്വിയുടെ തല്ലിപ്പൊളി സിനിമകളായിട്ടാണോ നിങ്ങള്‍ കണക്കാക്കുന്നത്? ആണെങ്കില്‍ എന്തുകൊണ്ട്?Sudeephttps://www.blogger.com/profile/05817709159847716725noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-42743628647367820892011-10-07T20:19:29.160+05:302011-10-07T20:19:29.160+05:30ഉം...
കാണണം, പടം!ഉം...

കാണണം, പടം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-34519080718140044392011-10-07T15:22:14.305+05:302011-10-07T15:22:14.305+05:30കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്കേള്ക്കുമ്പോള് ഒരു സുഖമുണ്ട്Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-17814542613193577192011-10-07T12:41:17.943+05:302011-10-07T12:41:17.943+05:30appo poyi kaanam alle?appo poyi kaanam alle?വിജു ബായിhttps://www.blogger.com/profile/08512200075370118873noreply@blogger.com