tag:blogger.com,1999:blog-6518391026388148704.post4456447469782375271..comments2023-08-22T16:27:33.907+05:30Comments on അനാവിശ്യം: ജനകീയതയിലേക്ക് ഒരു കടല്‍ ദൂരം...Ratheesh PShttp://www.blogger.com/profile/04003200642484542382noreply@blogger.comBlogger1125tag:blogger.com,1999:blog-6518391026388148704.post-18044697485094974062011-04-06T11:46:06.386+05:302011-04-06T11:46:06.386+05:30രതീഷ് നിങ്ങള്‍ പിണറായിയെ വളരെ തെറ്റി ധരിച്ചിരിക്ക...രതീഷ് നിങ്ങള്‍ പിണറായിയെ വളരെ തെറ്റി ധരിച്ചിരിക്കുന്നു, പുള്ളിക്ക് ജീവനും ശ്വാസവും ഒക്കെ പാര്‍ട്ടി ആണൂ, അതുപോലെ കൂടെ നില്‍ക്കുന്നവരെ പാര വയ്ക്കില്ല , നല്ല ഒരു ഡീസിഷന്‍ മേക്കര്‍ ആണു, കരുണാകരനെ പോലെ ഫയല്‍ പഠിക്കാനും പെട്ടെന്നു തീരുമാനം എടുക്കാനും ഒക്കെ വിദഗ്ധന്‍, ലാവലിന്‍ യഥാര്‍ഥത്തില്‍ യു ഡീ എഫ് തുടങ്ങിവച്ച ഒരു കാര്യം അധികം പഠിക്കാതെ പിണറായി പെട്ടെന്നു നടപ്പാക്കാന്‍ ശ്രമിച്ചു എന്നതാണു, ബീ എച് ഈ എല്ണ്റ്റെ മെഷിനറിയെക്കാള് പുള്ളിക്കു ലാവലിനെ വിശ്വാസം തോന്നി

ലാവലിന്‍ കമ്പനി ആണു ഇടുക്കി ഡാം കെട്ടിയത് പിന്നെ ഇതില്‍ സംഭവിച്ച പ്രശ്നം മലബാര്‍ കാന്‍സര്‍ സെണ്റ്ററിനു നല്‍കാമെന്നു പറഞ്ഞ സഹായം ചെയ്തില്ലെ എന്നതൊക്കെ ആണു, ആക്ചലി ഈ കാന്‍സര്‍ സെണ്റ്റര്‍ ഇതില്‍ കൂട്ടിക്കെട്ടിയതില്‍ എന്തോ പ്രോബ്ളം ഉണ്ട്

ഒന്നു ചോദിക്കട്ടെ ഡീ ഐ സി സീ പീ എം അലയന്‍സ് ഉണ്ടാക്കിയിരുന്നു എങ്കില്‍ ആ എല്‍ ഡീ എഫിനെ ജയിക്കാന്‍ യു ഡീ എഫിനു എന്നെങ്കിലും കഴിയുമായിരുന്നോ?

സീ പീ ഐ ആര് എസ് പി കോണ്‍ഗ്രസ് എസ് ഒക്കെ കരുണാകരണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കാറില്‍ കേറാന്‍ മാത്രമുള്ള പാര്‍ട്ടി അല്ലേ? ക്റിസ്ത്യന്‍ കോണ്സെണ്ട്റേഷന് അഗെണ്സ്റ്റ് എല്‍ ഡീ എഫ് അല്ലേ ഇന്നു ഇടതിനുള്ള ഭീഷണി ?

ഡി ഐ സി അന്നു നല്ല സംഘടനാപാടവം പ്റവറ്ത്തകറ് ന്യൂനപക്ഷ പങ്കാളിത്തം ഉള്ള പാറ്ട്ടി ആയിരുന്നു

കാലത്തിനനുസരിച്ചു മാറാതെ വരട്ട് തത്വവാദം പറഞ്ഞു നടക്കുന്ന വെളിയം, വീ എസ് ഒക്കെ ഒബ്സലേറ്റ് അല്ലേ?

വീ എസിനെ ഇമേജ് ഒക്കെ മാധ്യമ സ്റ്ഷ്ടി അല്ലേ?Anonymousnoreply@blogger.com