tag:blogger.com,1999:blog-6518391026388148704.post549059774638698113..comments2023-08-22T16:27:33.907+05:30Comments on അനാവിശ്യം: രഘുവിന്റെ സ്വന്തം റസിയ അഥവാ വിനയന്റെ സ്വന്തം വികൃതികള്‍Ratheesh PShttp://www.blogger.com/profile/04003200642484542382noreply@blogger.comBlogger17125tag:blogger.com,1999:blog-6518391026388148704.post-43591978564280691482011-05-31T04:43:36.967+05:302011-05-31T04:43:36.967+05:30hii helloohii hellooAjithahttps://www.blogger.com/profile/00385803084863692671noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-84040864534636180012011-05-31T04:43:03.279+05:302011-05-31T04:43:03.279+05:30Heyy Anu.. learn the basic English before posting ...Heyy Anu.. learn the basic English before posting comments. And read your comment at least once after writing it. "it is not the first Malayalam film which have not a sufficient story and screen play" What the heck man, learn some English and post the comments.JamesJohnhttp://www.deknight.comnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-3330372457488545532011-05-25T12:34:23.545+05:302011-05-25T12:34:23.545+05:30Ok Anu... see you again...Ok Anu... see you again...Ratheesh PShttps://www.blogger.com/profile/04003200642484542382noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-91829488925677087642011-05-25T12:22:08.300+05:302011-05-25T12:22:08.300+05:30Ratheesh, I told you.. I am not a supporter of him...Ratheesh, I told you.. I am not a supporter of him. You know, I am a good evaluator of film and I know these films are not much good (not just a NOT). So our comments should be in positive sense. I mean our comments is for making him aware that his way is wrong and let him on the right way. That should be the motivation of comments and opinions. That's why I mentioned, We are malayalees...have brain..anyway...nice to meet you Ratheesh..and hope will meet again....Anu's thoughts....https://www.blogger.com/profile/04755861619999076684noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-46002205743935346552011-05-25T12:12:25.137+05:302011-05-25T12:12:25.137+05:30അനു,
തികച്ചും ഒറ്റയാനായി നിന്ന് പ്രവര്‍ത്തിക്കുന്ന...അനു,
തികച്ചും ഒറ്റയാനായി നിന്ന് പ്രവര്‍ത്തിക്കുന്ന വിനയനെ പോലുള്ള ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള കോപ്രായങ്ങളല്ല പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ പോസ്റ്റില്‍ പറഞ്ഞപോലെ ഇത് മറ്റു സിനിമാ പ്രവര്‍ത്തകരോടുള്ള വാശിക്കോ അല്ലെങ്കില്‍ എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും എന്ന നിലയ്ക്കോ ചെയ്യുന്ന കാര്യങ്ങളാണ്. അതെല്ലാം പ്രേക്ഷകര്‍ അംഗീകരിക്കണം എന്ന് വാശിപ്പിടിക്കാന്‍ കഴിയില്ലല്ലോ.

സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലുമറിയില്ല വിനയന്റെ പോക്ക് എങ്ങോട്ടാണെന്ന്. മുകളിലുള്ള ഏറനാടന്റെ കമന്റ് ശ്രദ്ധിക്കുക.

ഒരു പരിധിവരെ പ്രശ്നമുള്ള സിനിമകള്‍ സഹിക്കാന്‍ മലയാളികള്‍ക്ക് കഴിവുണ്ട്. അതിനപ്പുറത്തേക്ക് വരുമ്പോള്‍ മാത്രമേ മലയാളികള്‍ പ്രതികരിക്കുന്നുള്ളൂ. ഈ ചിത്രം അതിനും എത്രയോ അപ്പുറത്താണെന്ന് ഈ ചിത്രം കാണുന്നവര്‍ക്ക് മനസ്സിലാകും. യക്ഷിയും ഞാനും, ബ്ലാക്ക് ക്യാറ്റ്, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന് എന്ന ചിത്രങ്ങളെല്ലാം കണ്ടിട്ട് കൊള്ളാം എന്നാണ് താങ്കളുടെ അഭിപ്രായമെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ഈ ചിത്രം കണ്ടിരിക്കണം. ഇങ്ങനെയുള്ള കുറച്ച് ആള്ക്കാര് ഉണ്ടാകുന്നത് എന്തുകൊണ്ടും വിനയനെപോലുള്ളവരുടെ ഭാഗ്യമാണ്.

കമന്റിട്ട എല്ലാവര്ക്കും നന്ദി...Ratheesh PShttps://www.blogger.com/profile/04003200642484542382noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-81977012954819831122011-05-25T12:02:58.526+05:302011-05-25T12:02:58.526+05:30Let me remind one more thing....it is not the firs...Let me remind one more thing....it is not the first malayalam film which have not a sufficient story and screen play... I didn't see any bad comment LIKE THIS regarding on such films. We are malayalees....so think ourself. Don't give our brain to others thoughts......Anu's thoughts....https://www.blogger.com/profile/04755861619999076684noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-21482404672555019872011-05-25T11:53:12.866+05:302011-05-25T11:53:12.866+05:30I am not a supporter of Vinayan. Its our freedom t...I am not a supporter of Vinayan. Its our freedom to evaluate one creature of some one. But please think, how many of you can make a film. If the above comments are from great malayalam directors, then it is valuable. So please don't make nasty comments on anything which you are not known.Anu's thoughts....https://www.blogger.com/profile/04755861619999076684noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-36482077241793049402011-05-25T11:38:59.798+05:302011-05-25T11:38:59.798+05:30you shud not be writing reviews for Vinayan movies...you shud not be writing reviews for Vinayan movies.. no need to be anxious Vinayan is now starting a project for the movie "Dracula".. Dracula keralathil... Bramstoker cud comeback from the grave to slap Vinayan...Harihttps://www.blogger.com/profile/02627983206817805273noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-18376854062386749802011-05-25T11:12:32.822+05:302011-05-25T11:12:32.822+05:30nalla review.credible!nalla review.credible!aravind bshttps://www.blogger.com/profile/10036536143183016721noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-52279988993474712572011-05-24T14:16:05.608+05:302011-05-24T14:16:05.608+05:30നാളെ 'അബുബക്കറിന്റെ സ്വന്തം രേണുക' എന്നാ സ...നാളെ 'അബുബക്കറിന്റെ സ്വന്തം രേണുക' എന്നാ സിനിമ കുടി വിനയനില്‍ നിന്ന് പ്രതിക്ഷിക്കാം.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-30426312807663366162011-05-24T14:13:18.787+05:302011-05-24T14:13:18.787+05:30പടം ഹിറ്റാക്കുവാന്‍ ഒരു വഴി ഉണ്ട്.
വിഷയം ലവ് ജിഹാദ...പടം ഹിറ്റാക്കുവാന്‍ ഒരു വഴി ഉണ്ട്.
വിഷയം ലവ് ജിഹാദ് ആണെന്ന ഒരു പ്രചാരണം നടത്തണമെന്ന് മാത്രം.

നാളെ 'അബുബക്കറിന്റെ സ്വന്തം രേണുക' എന്നാ സിനിമ കുടി വിനയനില്‍ നിന്ന് പ്രതിക്ഷിക്കാം.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-9484940449940074412011-05-24T11:01:57.249+05:302011-05-24T11:01:57.249+05:30നല്ല എഴുത്ത്,ഏതായലും വായിച്ചത് നന്നായി ഇനി ആ സിനിമ...നല്ല എഴുത്ത്,ഏതായലും വായിച്ചത് നന്നായി ഇനി ആ സിനിമ കാണണ്ടാല്ലോAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-43898243312022794492011-05-23T23:15:06.814+05:302011-05-23T23:15:06.814+05:30ഹ ഹ നല്ല എഴുത്ത്. എന്നാലും ഈ വിനയനെയൊക്കെ ഇങ്ങനെ പ...ഹ ഹ നല്ല എഴുത്ത്. എന്നാലും ഈ വിനയനെയൊക്കെ ഇങ്ങനെ പന പോലെ വളര്‍ത്തുന്നല്ലോ എന്നാ....!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-64717540781914305942011-05-23T22:33:49.103+05:302011-05-23T22:33:49.103+05:30വിനയന് ഈ സിനിമയില്‍ എന്നെ മജിസ്ട്രേറ്റ് ആക്കി അഭി...വിനയന് ഈ സിനിമയില്‍ എന്നെ മജിസ്ട്രേറ്റ് ആക്കി അഭിനയിപ്പിച്ചപ്പോള്‍ സത്യത്തില്‍ കഥയുടെ വിവരങ്ങള്‍ അറിയിച്ചിരുന്നില്ല. വധശിക്ഷ റദ്ദാക്കിയ വാര്‍ത്ത എന്നിലൂല്ടെ ആണെന്ന് പിന്നീട് മാനസ്സിലായി. പടം എന്തോ ആകട്ടെ, എനിക്ക് നല്ലൊരു അവസരം തന്ന വിനയന് എന്ന സംവിധായകന് നന്ദി നേരുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-6208987907586659832011-05-23T18:50:06.013+05:302011-05-23T18:50:06.013+05:30വിനയന്റെ മകനാണോ സന്തോഷ് പണ്ഡിറ്റ്!വിനയന്റെ മകനാണോ സന്തോഷ് പണ്ഡിറ്റ്!kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-65737954927727539652011-05-23T18:36:05.608+05:302011-05-23T18:36:05.608+05:30വിനയനെ അല്ല, അങ്ങേരുടെ പടം പ്രൊഡ്യൂസ് ചെയ്യുന്നവനെ...വിനയനെ അല്ല, അങ്ങേരുടെ പടം പ്രൊഡ്യൂസ് ചെയ്യുന്നവനെയൊക്കെവേണം നാടുകടത്താൻ. പിന്നെ വിനയൻ സ്വയം നിർമ്മിച്ച് പടം ഇറക്കേണ്ടിവരും. അതു നഷ്ടമാണെന്നു ഇഷ്ടനു മനസ്സിലാകുന്നതോടെ വിനയൻ സംവിധാനം നിർത്തും!Anonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-24039073077745037922011-05-23T17:59:59.151+05:302011-05-23T17:59:59.151+05:30സത്യമായും തകര്‍പ്പന്‍ എഴുത്ത് കേട്ടോ.അഭിനന്ദനങ്ങള്‍...സത്യമായും തകര്‍പ്പന്‍ എഴുത്ത് കേട്ടോ.അഭിനന്ദനങ്ങള്‍.

വിനയനെ നാടു കടത്തണം എന്നേ എനിക്കീ അവസരത്തില്‍ പറയാനുള്ളൂ.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com