tag:blogger.com,1999:blog-6518391026388148704.post5920264836864244062..comments2023-08-22T16:27:33.907+05:30Comments on അനാവിശ്യം: വ്യത്യാസം കണ്ടുപിടിക്കുകRatheesh PShttp://www.blogger.com/profile/04003200642484542382noreply@blogger.comBlogger1125tag:blogger.com,1999:blog-6518391026388148704.post-84570113773082727472011-03-29T15:03:48.625+05:302011-03-29T15:03:48.625+05:30മാത്യ്ഭൂമി വീരഭൂമി ആയിരിക്കുകയല്ലേ, പിണറായിയോടുള്ള...മാത്യ്ഭൂമി വീരഭൂമി ആയിരിക്കുകയല്ലേ, പിണറായിയോടുള്ള കലിപ്പ് കാരണം മാക്സിമം ഇടതിനെ താറടിക്കുക എന്നതായി ലക്ഷ്യം

പക്ഷെ മനോരമ കൌശലത്തോടെ ആണു താറടിക്കുന്നത് ഇവറ്ക്കു ആ വിദ്യ വശമില്ല പലപ്പോഴും വീരഭൂമി ഫയര്‍ നിലവാരത്തിലേക്കു പോകാന്‍ ഇതിടയാക്കി

ജീവനക്കാറ്ക്കു തന്നെ ഈ വീരേന്ദ്രായ നമ എന്ന പരിപാടി ഇഷ്ടമല്ല വീരനു ജയ് വിളിച്ചാല്‍ പ്രൊമോഷന് വീരണ്റ്റെ പേരില്‍ സ്യൂഡോ ലേഖനം എഴുതുന്നവര്‍ക്ക് ഇന്‍ ക്രിമെണ്റ്റ് എന്നൊക്കെ ഉള്ള നിലയിലേക്ക് പോയതോടെ പലരും എങ്ങിനെ എങ്കിലും തുലയട്ടെ എന്ന മോഡല്‍ ആയി

സ്റ്റാഫ് ആകെ പത്റത്തിണ്റ്റെ പോക്കില്‍ വറീഡ് ആണൂ

പക്ഷെ എന്തു ചെയ്യാം വീരനു ഇടതിനെ തുലച്ചേ മാറു എന്ന നയം മാത്റം , ഇടത് ഇപ്പോള്‍ മാത്ര്യ്ഭൂമി മെനക്കെട്ടില്ലെങ്കിലും തോല്‍ക്കുംAnonymousnoreply@blogger.com