tag:blogger.com,1999:blog-6518391026388148704.post6780039675903611621..comments2023-08-22T16:27:33.907+05:30Comments on അനാവിശ്യം: ചലച്ചിത്ര അവാര്‍ഡ് മാറ്റി പ്രഖ്യാപിക്കും...Ratheesh PShttp://www.blogger.com/profile/04003200642484542382noreply@blogger.comBlogger9125tag:blogger.com,1999:blog-6518391026388148704.post-23762691977245597432011-05-27T20:29:28.110+05:302011-05-27T20:29:28.110+05:30kashtam oru mohanlal fankashtam oru mohanlal fangireeshhttps://www.blogger.com/profile/10896661826247966817noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-70184466925844855882011-05-27T10:19:52.496+05:302011-05-27T10:19:52.496+05:30ചൂടുള്ള വാര്‍ത്തക്ക് വേണ്ടി എന്ത് തോനിയവാസവും ചോദി...ചൂടുള്ള വാര്‍ത്തക്ക് വേണ്ടി എന്ത് തോനിയവാസവും ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആണ് നമ്മുടെ നാട്ടില്‍ ഉള്ളത്... അങ്ങനെ ഉള്ള ഒരു ചോദ്യത്തിന് തന്റെ തനതായ ശൈലിയില്‍ രഞ്ജിത് മറുപടി കൊടുത്തു. അങ്ങനെ കണ്ടാല്‍ പോരെ.... അല്ലാതെ അതില്‍ രഞ്ജിത്തിനെ ഇങ്ങനെ ക്രൂശിക്കേണ്ട കാര്യം ഉണ്ടോ ...ഇന്നത്തെ സംവിധായകരില്‍ ഏറ്റവും പ്രതിഭയുള്ള ആളാണ് അദ്ദേഹം ..ഒരു നിമിഷത്തെ വികാരതീവ്രതയില്‍ അങ്ങനെ പറഞ്ഞു പോയതാകാം...അതൊരിക്കലും രഞ്ജിത്തിന്റെ പ്രതിഭയെ ഇല്ലാതാക്കുനില്ല ...Kaazhchahttps://www.blogger.com/profile/14448796208578295886noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-24798371545982888262011-05-26T13:24:25.785+05:302011-05-26T13:24:25.785+05:30പ്രാഞ്ചിയെട്ടന്‍ നല്ല ചിത്രമായിരുന്നു.എന്നാല്‍ അവാ...പ്രാഞ്ചിയെട്ടന്‍ നല്ല ചിത്രമായിരുന്നു.എന്നാല്‍ അവാര്‍ഡ് കിട്ടത്തക്ക മഹത്തായ അഭിനയമൊന്നും മമ്മൂട്ടി അതില്‍ കാഴ്ച വെച്ചിട്ടില്ല..അതിലും നല്ല ചിത്രം തീര്‍ച്ചയായും പാലേരി മാണിക്യം തന്നെയായിരുന്നു...സലിം കുമാര്‍ എന്ത് കൊണ്ടും ഈ അവാര്‍ഡ് നു അര്ഹാതപ്പെട്ടവാന് തന്നെയാണ്....
congraats to Salim Kumar..........കല്യാണിക്കുട്ടിhttps://www.blogger.com/profile/08577453717353886214noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-54578255524760400232011-05-25T23:29:16.220+05:302011-05-25T23:29:16.220+05:30രഞ്ജിത്തിനെ തള്ളിപ്പരയാനാവില്ലരഞ്ജിത്തിനെ തള്ളിപ്പരയാനാവില്ലSidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-33267053812422391142011-05-25T17:25:12.811+05:302011-05-25T17:25:12.811+05:30പ്രഞ്ചിയെട്ടന്‍ കൊള്ളാമായിരുന്നു.. രണ്ടര മണികൂര് ...പ്രഞ്ചിയെട്ടന്‍ കൊള്ളാമായിരുന്നു.. രണ്ടര മണികൂര് കണ്ടിരിക്കാം..
പ്രാഞ്ചിയെട്ടനിലെ അഭിനയം മഹത്തരമായി തോന്നിയില്ല... ഇത് ദേശിയ അവാര്ടല്ലേ, വേറെ എത്രയോ ഭാഷകളില്‍ എത്രയോ മെച്ചപ്പെട്ട സിനിമകള്‍ കിടക്കുന്നു... കിട്ടാന്‍ സ്കോപ് ഉണ്ടായിട്ടു തട്ടി പോയെങ്ങില്‍ വേണ്ടില്ല.. ഇതിപ്പോ സിനിമേടെ abcd അറിയാത്ത എനിക്ക് പോലും തോന്നി പ്രാഞ്ചിയേട്ടന് അവാര്‍ഡ് കിട്ടിലാന്നു..Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-84973441097365233052011-05-25T15:23:03.695+05:302011-05-25T15:23:03.695+05:30മമ്മൂക്കയെ കൊണ്ട് റിബേറ്റ് നിരക്കില്‍ അടുത്ത പടത...മമ്മൂക്കയെ കൊണ്ട് റിബേറ്റ് നിരക്കില്‍ അടുത്ത പടത്തില്‍ അഭിനയിപ്പിക്കാന്‍ ഒരു നമ്പര്‍ ഇറക്കിയതല്ലേ രന് ജിത്, അതിനു രതീഷ് ഇങ്ങിനെ ചൂടാവുന്നതെന്തിനു?

ടീ വീ ചന്ദ്രന് എവിടെ പുള്ളി ഒന്നും പറഞ്ഞില്ല

ജേ പീ ദത്ത അത്ര മോശക്കാരന്‍ അല്ല രാജ് കപൂറിണ്റ്റെ അസിസ്റ്റണ്റ്റ് ആയി പണി തുടങ്ങിയതാണു ബോര്‍ഡര്‍ റെഫ്യൂജി അങ്ങിനെ വല്ലപ്പോഴുമേ പടം എടുക്കു, മേജര്‍ രവി എവിടെ കിടക്കുന്നു ജേ പീ ദത്ത എവിടെ

സൂപ്പറുകള്ക്കാണു നാഷണല്‍ അവാര്‍ഡ് കിട്ടാറുള്ളത് നെടുമുടി, തിലകന് എന്നിവറ്ക്കു കിട്ടിയിട്ടുമില്ല പലപ്പോഴും അണ്‍ലക്ക് അല്ലെങ്കില്‍ പാര വയ്പ് കൊണ്ട് കിട്ടാതെ പോകുന്നതാണു അല്ലെങ്കില്‍ പെരുന്തച്ചനിലെ തിലകന് എന്താ അഭിനയം അഭിനയമല്ലല്ലോ അതു കഥാപാത്രമായി പകര്ന്നാടുകയല്ലേ?

ദിലീപ് പറഞ്ഞതാണു ശരി മലയാളി ജൂറി ഇല്ലാത്തതിനാല്‍ സലിം കുമാറിനു കിട്ടി

മാമുക്കോയ ശങ്കരാടി ഒടുവില്‍ ഇവര്‍ക്കൊക്കെ കിട്ടേണ്ടതായിരുന്നു ഏതായാലും സലിം കുമാറിനു ലക്കടിച്ചു

പക്ഷെ ആ പുതുമുഖ സംവിധായകനെ അവഗണിച്ചു ഇലക്ര്ടക്കു ശ്യാമ പ്രസാദിനെ സം വിധായകന് അവാര്‍ഡ് കൊടുത്തതെന്തിനു?

പത്തനാപുരത്ത് ബീ ജേ പി വോട്ട് കിട്ടിയതിനുള്ള കടപ്പാടോ?Anonymousnoreply@blogger.comtag:blogger.com,1999:blog-6518391026388148704.post-9692413488908475432011-05-25T13:49:01.446+05:302011-05-25T13:49:01.446+05:30100% ശരി100% ശരിkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-68440531745875438782011-05-25T10:46:06.958+05:302011-05-25T10:46:06.958+05:30തകർത്തൂട്ടോ ഗഡ്ഡ്യേ..!
എങ്കിലും രജ്ഞിത്ത് പ്രതിഭ ...തകർത്തൂട്ടോ ഗഡ്ഡ്യേ..!

എങ്കിലും രജ്ഞിത്ത് പ്രതിഭ തന്നെയാണ്, അതിൽ സംശയമില്ല. പക്ഷെ ഈ പറഞ്ഞതൊക്കെയും ശരി തന്നെ.
ചങ്കൂറ്റത്തിന് 100 മാർക്ക്.SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6518391026388148704.post-26382367537836423122011-05-25T09:54:52.637+05:302011-05-25T09:54:52.637+05:30തുറന്ന അഭിപ്രായം...രഞ്ജിത്തിന്റെ പ്രതിഭയുടെ കാര്യത...തുറന്ന അഭിപ്രായം...രഞ്ജിത്തിന്റെ പ്രതിഭയുടെ കാര്യത്തിൽ സംശയമൊന്നുമില്ല...എന്നാൽ പ്രാഞ്ചിയെട്ടൻ അത്ര മഹത്തായ സിനിമ ഒന്നുമല്ല.പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.com