tag:blogger.com,1999:blog-6518391026388148704.post798001143362174612..comments2023-08-22T16:27:33.907+05:30Comments on അനാവിശ്യം: ഈശന് പ്രതീക്ഷ തെറ്റിച്ചുRatheesh PShttp://www.blogger.com/profile/04003200642484542382noreply@blogger.comBlogger1125tag:blogger.com,1999:blog-6518391026388148704.post-29768601185858525122011-03-07T11:08:00.011+05:302011-03-07T11:08:00.011+05:30ഈശന് ഒരു ഡയറക്ടറുടെ പരാജയം തന്നെ, കഥ തിരിച്ചും മറ...ഈശന് ഒരു ഡയറക്ടറുടെ പരാജയം തന്നെ, കഥ തിരിച്ചും മറിച്ചും ആകെ ഫോളോ ചെയ്യാന്‍ പറ്റാത്ത രീതിയില്‍ കണ്ഫ്യൂസിംഗ് ആക്കി, പിന്നെ ബ്ളസ്സിയുടെ റോള്‍ വലിച്ചു നീട്ടി പടത്തിണ്റ്റെ ടെമ്പോ കളഞ്ഞു ബ്ളസിയുടെ അഭിനയം വളരെ ക്ര്‍ത്രിമം ആയിട്ടാണു എനിക്ക് തോന്നിയത്, ഇണ്റ്റര്‍വല്‍ കഴിഞ്ഞു പടം ആകെ ഇഴഞ്ഞു നീങ്ങി ഈ ഫ്ളാഷ് ബാക്ക് കാരണം , ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്കു വരുന്ന ഫാമിലിയെ മഹാ നദിയില്‍ കമല ഹാസന് എങ്ങിനെ കാണിച്ചു, ഇവിടെ ഒരു ഉപയോഗവും ഇല്ലാതെ നീണ്ട ഒരു ഫ്ളാഷ് ബാക്ക്, അതുപോലെ ഹൈ് സൊസൈറ്റി ലൈഫിനെ പറ്റി ശശികുമാറിനു പിടിയില്ലെന്നു കാണുമ്പോള്‍ അറിയാം ഫാഷന്‍ ഷോയും ലഹരി ഉപയോഗവും ഒക്കെ ഏതൊക്കെയോ പഴയ ഹിന്ദി പടങ്ങള്‍ കോപ്പി അടിച്ചപോലെ വില്ലന്‍ മാത്രം ആണു ഈ പടത്തില്‍ എനിക്കു നന്നായി തോന്നിയത്Anonymousnoreply@blogger.com