Thursday, March 24, 2011

എന്തേ താമസിച്ചത്?


''എന്തേ താമസിച്ചത്? കുറച്ചുകൂടി നേരത്തേ ആവാനുള്ളതല്ലേ? ഇത് ഇത്തിരി താമസിച്ചുപോയില്ലേ?''. നടി ജ്യോതിര്‍മയി വിവാഹമോചിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത കേട്ട പ്രേക്ഷകരുടേതാണ് പരിഭവം. ആര്‍ക്കും വലുതായിട്ട് അത്ഭുതമൊന്നും തോന്നുന്നില്ല. വരാനുള്ളത് വന്നു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല എന്ന ഭാവംമാത്രം.  

എന്തായിരുന്നു. കല്ല്യാണം കഴിഞ്ഞ് അഭനയത്തിനിറങ്ങിയപ്പോള്‍ പറഞ്ഞത്? ''ലോകത്തിലെ ഏറ്റവും നല്ല ഭര്‍ത്താക്കന്‍മാരില്‍ ഒരാളാണെന്റേത്. ഞാന്‍ എങ്ങിനെ അഭിനയിച്ചാലും പുള്ളിക്ക് ഒന്നുമില്ല. പിന്നെ ഞാനഭനയിക്കുന്നചിത്രങ്ങള്‍ കാണില്ല എന്നൊരു പ്രശ്‌നമേ ഉള്ളൂ....'' ഇത് കേട്ട് അന്നേ ആള്‍ക്കാര്‍ വിചാരിച്ചതാണ്. നേരെ ചൊവ്വേ പോകുന്ന ലക്ഷണമൊന്നും കാണുന്നില്ല എന്ന്. 

മീശമാധവനാണ് രക്ഷപ്പെടുത്തിയതെന്ന് അറിയാം. പക്ഷേ പ്രത്യക്ഷത്തില്‍ ആ സിനിമ എന്തോ പ്രശ്‌നമുള്ള സിനിമയാണെന്നാണ് തോന്നുന്നത്. കാരണം ആ സിനിമയില്‍ മാധവനെ മോഹിച്ചളായിട്ട് നടിച്ചവളുടെ വെടി കഴിഞ്ഞവര്‍ഷം തീര്‍ന്നു. ആ സിനിമയില്‍ തന്നെ വലുതായിട്ടല്ലെങ്കിലും ഒരു പൊടിക്ക് ജ്യോതിര്‍മയിയും അങ്ങേരെ ഒന്ന് മോഹിച്ചിരുന്നു. ദാ ഇപ്പോള്‍ അതും കഴിഞ്ഞു.

പത്ത് വര്‍ഷത്തെ മഹത്തായ പ്രണയം കഴിഞ്ഞ് കെട്ടിയവരല്ലേ? പ്രണയത്തിന്റെ ദൈര്‍ഘ്യം കൂടുന്തോറും ദാമ്പത്യത്തിന്റെ ദൈര്‍ഘ്യവും കൂടുമെന്ന് പറയുന്നതൊക്കെ വെറുതയാണ്. പത്ത് വര്‍ഷം കൊണ്ട് മനസ്സിലാക്കാത്തതിനെയാണോ കെട്ടി മൂന്ന് വര്‍ഷം കൊണ്ട് മനസ്സിലാക്കുന്നത്? പക്ഷേ ഒരു കാര്യത്തില്‍ സ്വരീപ്പുണ്ട്. രണ്ടുപേരും സംയുക്തമായിട്ടാണ് കുടടുംബകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

മോളേ, ചിങ്ങമാസവും കന്നി മാസവുമൊക്കെ ഇനീം വരും പോവും. പക്ഷേ ഈ ജീവിതമുണ്ടല്ലോ... പിടിച്ചാല്‍ പിടിച്ചിടത്ത് നില്‍ക്കാത്ത സാധനമാണ്. ചെറഒതായിട്ടൊന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ കുത്തിയിരുന്ന് കരയേണ്ടിവരും.

2 comments:

 1. ഈ പോസ്റ്റ്‌ എന്തിനാ രതീഷ്‌
  സിനിമയിലെ അവര്‍ വേറെ ആസ് പെര്‍സണ്‍ അവര്‍ വേറെ
  അത് നമ്മളെന്തിനു ചര്‍ച്ച ചെയ്യണം

  ReplyDelete
 2. ഒന്നു ചുമ്മ ഇരിക്കു രതീഷേ, ചിരങ്ങിനകത്തു ഉപ്പു തേക്കാതെ, ഈ ഡിവോര്‍സ്‌ എന്നു വച്ചാല്‍ ലോകത്തിണ്റ്റെ അവസാനം ആണോ?

  ഇവര്‍ക്കു പറ്റിയ അബധം ഒന്നാമത്‌ സോഫ്റ്റ്‌ വെയര്‍ ഫീല്‍ഡില്‍ ഉള്ളവരെ കെട്ടി, രണ്ടൂം പുരുഷ്ത്വമില്ലാത്ത പഞ്ചാരക്കുട്ടന്‍മാര്‍ ഇവരുടെ കുഴപ്പം ഇണ്റ്റര്‍നെറ്റിലെ ബ്ളൂ എല്ലാം കണ്ടു പിക്കപ്പ്‌ ഇല്ലാത്തവരായിരിക്കും, ഇവരോ പയറ്റി തെളിഞ്ഞ ഉണ്ണിയാര്‍ച്ചമാരും അവര്‍ക്കു കുഞ്ഞിരാമന്‍മാരുമായി ജീവിക്കാന്‍ കഴിയില്ല

  പിന്നെ കല്യാണം കഴിഞ്ഞു അഭിനയിക്കാതിരിക്കുന്നതാണു പെണ്ണുങ്ങള്‍ക്ക്‌ സേഫ്‌, ഒരു ആണിനും അവണ്റ്റെ ഭാര്യ വേരെ ഒരുത്തനെ കെട്ടിപ്പിടിക്കുന്നതും കുഴയുന്നതും അതിനി സിനിമേലായാലും ജീവിതത്തില്‍ ആയാലും ഇഷ്ടമല്ല

  ജ്യോതിര്‍മയി എടുത്തു ചാടി കെട്ടാന്‍ പോകേണ്ടായിരുന്നു പിന്നെ ഉണ്ണി ജാതിയില്‍ പെട്ട പെണ്ണുങ്ങള്‍ ഭര്‍ത്താക്കമാരെ ഭരിക്കുകയാണു പതിവ്‌

  നടികളെ കെട്ടുന്നവന്‍മാര്‍ക്കെല്ലാം പണം ആയിരിക്കും ഉന്നം എല്ലാവറ്‍ക്കും അറിയില്ലേ ഈ ഫീല്‍ഡില്‍ കന്യകകള്‍ ഒന്നും ഇല്ലെന്നു

  ReplyDelete